നടി സാനിയ ഇയ്യപ്പൻ
കുടുംബത്തോടൊപ്പം മലേഷ്യൻ യാത്രയിലാണ് താരം
ബട്ടു കേവ്സിൽ സന്ദർശനം നടത്തി
കുടുംബത്തോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്
ബാലതാരമായി സിനിമയിലെത്തിയ നടിയാണ് സാനിയ
നർത്തകി, മോഡൽ എന്നീ നിലകളിലും ശ്രദ്ധ നേടി