കെനിയയിൽ പിറന്നാൾ ആഘോഷമാക്കി സാനിയ

Saniya Iyappan/Instagram

Apr 22, 2023

Entertainment Desk

മസയ് മാര സമൂഹത്തിനൊപ്പമാണ് സാനിയയുടെ ആഘോഷങ്ങൾ

Saniya Iyappan/Instagram

കെനിയയിലേക്ക് ഒറ്റയ്ക്കായിരുന്നു സാനിയയുടെ യാത്ര

Saniya Iyappan/Instagram

പ്രദേശവാസികളുമായി സമയം ചെലവിടുകയാണ് സാനിയ

Saniya Iyappan/Instagram

കെനിയയിലെ പരമ്പരാഗത ശൈലിയോട് ചേർന്നുനിൽക്കുന്നതാണ് സാനിയയുടെ വസ്ത്രം

Saniya Iyappan/Instagram

ആഫ്രിക്കൻ നൃത്തവും  ചെയ്യുന്നുണ്ട് സാനിയ

Saniya Iyappan/Instagram

സാനിയ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്

Saniya Iyappan/Instagram

ഏപ്രിൽ 20 നായിരുന്നു സാനിയയുടെ പിറന്നാൾ

Saniya Iyappan/Instagram