വിവാഹമല്ല, അച്ഛനാകാനാൻ ആഗ്രഹമുണ്ട്-സൽമാൻ ഖാൻ

May 02, 2023

Entertainment Desk

ആപ് കി അദാലത്ത് എന്ന ഷോയിലാണ് താരം പിതാവാകാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞത്

വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ അതെല്ലാം ദൈവത്തിന്റെ കയ്യിലാണ് എന്നായിരുന്നു മറുപടി

"എനിക്ക് 57 വയസ്സായി. ഇത്തവണ അത് ആദ്യത്തേതും അവസാനത്തേതുമായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു"

ഒരു കുട്ടി വേണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ ഇന്ത്യൻ നിയമം അതിന് അനുവദിക്കുന്നില്ലെന്നും സൽമാൻ പറഞ്ഞു.

 ജാൻ എന്ന് വിളിക്കേണ്ട ആളുൾ തന്നെ ഭായ് എന്ന് വിളിക്കാൻ തുടങ്ങിയെന്ന്  താരം തമാശപൂർവ്വം പറഞ്ഞു

തന്റെ പ്രണയ ബന്ധങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ലെന്നും സൽമാൻ കൂട്ടിച്ചേർത്തു