ചുവന്ന് ഡ്രെസ്സിൽ തിളങ്ങി രജിഷ
May 08, 2023
Entertainment Desk
നടി രജിഷ വിജയൻ
അവതാരകയായി ശ്രദ്ധിക്കപ്പെട്ടു
'അനുരാഗ കരിക്കിൻ വെള്ള'മാണ് ആദ്യ ചിത്രം
പുതിയ ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് രജിഷ
ചുവന്ന ഷോർട്ട് ഡ്രെസ്സാണ് താരം അണിഞ്ഞത്
മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും സജീവമാണ് രജിഷ