ട്രെന്റി ബ്ലാക്ക് ലുക്കിൽ രജീഷ വിജയൻ

Photo : Rajisha Vijayan | Instagram

ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസ്​ ആണ് ചിത്രങ്ങൾ പകർത്തിയത്

Photo : Rajisha Vijayan | Instagram

നിരവധി മലയാളം-തമിഴ് ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അഭിനയിച്ചിട്ടുള്ള താരമാണ് രജീഷ

Photo : Rajisha Vijayan | Instagram

മധുര മനോഹര മോഹം എന്ന ചിത്രത്തിലാണ് രജീഷ അവസാമമായി അഭിനയിച്ചത്

Photo : Rajisha Vijayan | Instagram