പ്രിയങ്ക ചോപ്ര/ഇൻസ്റ്റഗ്രാം

സിനിമയിൽ അവസരം നിഷേധിക്കപ്പെട്ട താരങ്ങൾ

Apr 28, 2023

Entertainment Desk

കാർത്തിക്ക് ആര്യൻ/ഇൻസ്റ്റഗ്രാം

കരൺ ജോഹറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് നടൻ കാർത്തിക് ആര്യന് ‘ദോസ്താന 2’ എന്ന സിനിമയിൽ നിന്ന് പിന്മാറേണ്ടി വന്നു.

കാർത്തിക് ആര്യൻ

  റൺബീർ കപൂർ/ഇൻസ്റ്റഗ്രാം

മീരാ റായിയുടെ 'ദി റിലക്‌റ്റന്റ് ഫണ്ടമെന്റലിസ്റ്റ്' എന്ന ചിത്രത്തിന്റെ ഓഡിഷൻ നടക്കുന്നതിനിടെയാണ് രൺബീർ കപൂറിനെ പുറത്താക്കിയത്.

രൺബീർ കപൂർ

പ്രിയങ്ക ചോപ്ര/ഇൻസ്റ്റഗ്രാം

ഷാരൂഖ് ഖാനുമായുള്ള ബന്ധത്തെ തുടർന്നാണ് പ്രിയങ്ക ചോപ്രയെ ഡോൺ 3 എന്ന സിനിമയിൽ നിന്ന് പുറത്താക്കിയതെന്നാണ് റിപ്പോർട്ടുകൾ

പ്രിയങ്ക ചോപ്ര

ഐശ്വര്യ റായ് ബച്ചൻ/ഇൻസ്റ്റഗ്രാം

സൽമാൻ ഖാനുമായുള്ള ബന്ധവും പിന്നീട് വിവാദങ്ങളും കാരണം നടി ഐശ്വര്യ റായിയെ 'ചൽത്തേ-ചൽതേ' എന്ന ചിത്രത്തിൽ നിന്ന് പുറത്താക്കിയിരുന്നു.

ഐശ്വര്യ റായ്

വിക്കി കൗശൽ/ഇൻസ്റ്റഗ്രാം

നടൻ വിക്കി കൗശൽ 'ഭാഗ് മിൽഖാ ഭാഗ്' എന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുത്തെങ്കിലും അവസരം നിഷേധിക്കപ്പെട്ടു

വിക്കി കൗശൽ

അക്ഷയ് ഖന്ന/ഇൻസ്റ്റഗ്രാം

 ആമിർ ഖാൻ ചിത്രം 'താരെ സമീൻ പറി' ൽ അഭിനയിക്കാൻ അവസരം ലഭിച്ചു. എന്നാൽ  നിർമ്മാതാവിനോടുള്ള കലഹത്തെ തുടർന്ന്  പിന്മാറി

അക്ഷയ് ഖന്ന