എല്ലാ ക്യാമറകണ്ണുകളും പ്രിയങ്കയിലേക്ക്
Apr 01, 2023
Entertainment Desk
സൂപ്പർസ്റ്റാർ രജനികാന്തും മകൾ സൗന്ദര്യയും വലിയ പരിപാടിയുടെ ഭാഗമായിരുന്നു.
(ഫോട്ടോ: വരീന്ദർ ചൗള)
നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻഎംഎസിസി) ഉദ്ഘാടന ചടങ്ങിൽ
കഴിഞ്ഞ
ദിവസമാണ്
മകൾ മാൾട്ടിയ്ക്ക് ഒപ്പം നിക്കും പ്രിയങ്കയും ഇന്ത്യയിൽ എത്തിയത്
ചടങ്ങിൽ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും പാപ്പരാസികൾ ഊഷ്മളമായ സ്വീകരണം നൽകി.
(ഫോട്ടോ: വരീന്ദർ ചൗള)
ഷീർ ഗൗണിൽ തിളങ്ങി പ്രിയങ്ക