പ്രമോഷൻ നാളുകൾ ആസ്വദിച്ച് പിഎസ്2 ടീം

Source / Instagram

Apr 20, 2023

Entertainment Desk

മാസ്സ് ലുക്കിൽ താരങ്ങൾ

നടൻ കാർത്തി, ഐശ്വര്യ ലക്ഷ്മി, വിക്രം, തൃഷ, ശോഭിത, ജയംരവി എന്നിവരാണ് പ്രമോഷൻ തിരക്കിലാണ്

Source/ Instagram

പ്രമോഷനിടയിൽ നല്ല രുചികളും ആസ്വദിച്ച് താരങ്ങൾ

വിക്രം, ശോഭിത,ഐശ്വരയ് ലക്ഷ്മി എന്നിവരുടെ ഈ ചിത്രം അതിവേഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്

Source / Instagram

പ്രമോഷൻ തിരക്കുകളിടയിലും  കുൽഫി ആസ്വദിക്കുന്ന തൃഷയുടെ ചിത്രവും ശ്രദ്ധ നേടിയിരുന്നു

പ്രമോഷൻ ദിനങ്ങൾ ആഘോഷമാക്കി തൃഷയും

Source/Instagram

സ്റ്റൈലിഷ് ലുക്കിലാണ് താരങ്ങൾ പ്രത്യക്ഷപ്പെടുന്നത്

തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും സൗഹൃദം പങ്കിടുകയാണ് കാർത്തിയും ജയംരവിയും

Source/Instagram

ഫാൻസ് പേജുകളിലും മറ്റും താരങ്ങളുടെ ചിത്രം വൈറലാവുകയാണ്

സംഭാഷണത്തിൽ മുഴുകി ഐശ്വര്യ ലക്ഷ്മിയും വിക്രവും

Source/Instagram

മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പൊന്നിയിൻ സെൽന്റെ രണ്ടാം ഭാഗം ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും

ഐശ്വര്യ റായ്‌യുടെ അസാന്നിധ്യവും പ്രേക്ഷരുടെ ശ്രദ്ധയിൽപ്പെട്ടു

Source/Instagram

കോയമ്പത്തൂർ, ഡൽഹി എന്നിവടങ്ങളിലെ പ്രമോഷനു ശേഷം പിഎസ്2 ടീം ഇന്ന കൊച്ചിയിലെത്തി

#Cholasareback

Source/Instagram