Apr 28, 2023
Entertainment Desk
വിക്രം, ഐശ്വര്യ റായ്, തൃഷ, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിനായി അഭിനേതാക്കൾ വാങ്ങിയ പ്രതിഫലം എത്രയെന്ന് അറിയാം
ചിയാൻ വിക്രം:ചിത്രത്തിനായി 12 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോർട്ട്
ഐശ്വര്യ റായ് ബച്ചൻ10 കോടി
തൃഷ മൂന്ന് കോടി
ശോഭിത ധൂലിപാല2.5 കോടി
ഐശ്വര്യ ലക്ഷ്മി1.5 കോടി
ജയം രവി3 കോടി