വിവാഹത്തിന്റെ നാലാം വാർഷികത്തിൽ പേളിയും ശ്രീനിഷും

May 05, 2023

Entertainment Desk

ബിഗ് ബോസ് ഒന്നാം സീസണിലൂടെയാണ് ഇരുവരും കണ്ടതും പ്രണയത്തിലായത്

2019 മെയ് 5നാണ് ഇരുവരും വിവാഹിതരായത്

രണ്ടു പേരുടെയും വിശ്വാസ പ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്

2021 മാർച്ച് 20നാണ് പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്

നില ശ്രീനിഷ് എന്നാണ് കുഞ്ഞിന്റെ പേര് 

അച്ഛനെയും അമ്മയെും പോലെ തന്നെ സെലിബ്രിറ്റിയാണ് കുഞ്ഞ് നിലയും

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ദമ്പതികളാണ് പേളിയും ശ്രീനിഷും