ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി നയൻതാരയും വിഘ്‌നേഷും

2022 ജൂൺ 9നായിരുന്നു താരവിവാഹം

ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം

ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികൾ ജനിച്ചത്

ഉയിർ - ഉലക് എന്നിവയാണ് കുട്ടികളുടെ പേരുകൾ

വാടക ഗർഭ ധാരണത്തിലൂടെയാണ് ജനനം

നയൻതാരയ്ക്ക് ആശംസകളറിയിച്ച് വിഘ്‌നേഷ് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്