ലണ്ടൻ നഗരം കറങ്ങി നമിത

Apr 29, 2023

Entertainment Desk

സഹോദരി അകിതയെ കാണാനാണ് താരം ലണ്ടനിലെത്തിയത്

വെസ്റ്റേൺ ഡ്രെസ്സ് അണിഞ്ഞ് സ്റ്റൈലിഷായാണ് നമിത ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്

‘ഓൾ എബൗട്ട് ലണ്ടൻ’ എന്നാണ് ചിത്രങ്ങൾക്കു നമിത നൽകിയ അടികുറിപ്പ്

ലണ്ടനിലെത്തിയ വാർത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നമിത ആരാധകരെ അറിയിച്ചിരുന്നു.

2011ൽ രാജേഷ് പിള്ള ചിത്രം ‘ട്രാഫിക്കിലൂ'ടെയാണ് നമിത സിനിമ രംഗത്തേക്ക് എത്തുന്നത്.

പുതിയ തീരങ്ങളിലൂടെ നായികയായി

രജ്‌നിയാണ് നമിതയുടെ പുതിയ ചിത്രം