ഫോട്ടോ: നവ്യ നവേലി നന്ദ
Apr 28, 2023
Entertainment Desk
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നവ്യ
ഫോട്ടോ: നവ്യ നവേലി നന്ദ
"മുംബൈ @ 5:45am." എന്നാണ് ചിത്രത്തിനു നവ്യ നൽകിയ അടികുറിപ്പ്
ഫോട്ടോ: നവ്യ നവേലി നന്ദ
നവ്യയുടെ മനോഹരമായ ക്ലിക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
ഫോട്ടോ: നവ്യ നവേലി നന്ദ
ശ്വേത ബച്ചന്റെ മകളും അമിതാഭ് ബച്ചന്റെ ചെറുമകളുമാണ് നവ്യ
ഫോട്ടോ: നവ്യ നവേലി നന്ദ
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് നവ്യ
ഫോട്ടോ: നവ്യ നവേലി നന്ദ
മുത്തശ്ശി ജയ ബച്ചനും അമ്മ ശ്വേതാ നന്ദയ്‌ക്കുമൊപ്പം നവ്യ ഒരു പോഡ്കാസ്റ്റ് ചെയ്‌തിരുന്നു
ഫോട്ടോ: നവ്യ നവേലി നന്ദ