ഗ്ലാമറസ് ലുക്കിൽ മൗനി റായ് 

തിളക്കമുള്ള, ബോഡി ഷേപ്പ് ഗൗണിൽ മൗനി 

മൗനിയുടെ ഗ്ലാമറസ് ലുക്ക് ശ്രദ്ധ നേടുന്നു 

ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു 

താരത്തിന്റെ  ഡ്രസ്സിംഗ് സെൻസ് ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാവാറുണ്ട് 

ചിത്രങ്ങൾക്ക് കടപ്പാട്: മൗനി റായ് | ഇൻസ്റ്റഗ്രാം