എത്നിക്ക് ലുക്കിൽ തിളങ്ങി മഞ്ജു വാര്യർ

നടി മഞ്ജു വാര്യർ

മലയാള സിനിമയിലെ പ്രമുഖ താരം

എത്നിക്ക് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

വെള്ള നിറത്തിലുള്ള കസവു സൽവാറാണ് താരം അണിഞ്ഞത്

മഞ്ജുവിന്റെ ചിത്രങ്ങൾ എപ്പോഴും വൈറലാകാറുണ്ട്

'ഫൂട്ടേജ്' എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ മഞ്ജു