മാളവികയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം
സാരി അണിഞ്ഞ് റോയൽ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്
ചിത്രങ്ങളിൽ അതിമനോഹരിയായി മാളവിക കാണപ്പെടുന്നു
'തങ്കലാൻ' ആണ് മാളവികയുടെ പുതിയ ചിത്രം