സംഗീത് നൈറ്റ് ചിത്രങ്ങളുമായി മാളവിക കൃഷ്‌ണദാസ്
May 07, 2023
Entertainment Desk
മെയ് നാലിനായിരുന്നു മാളവികയുടെയും തേജസിന്റെയും വിവാഹം
നായിക നായകൻ റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്
എന്നാൽ ഇതൊരു പ്രണയവിവാഹമല്ലെന്ന് ഇവർ പറഞ്ഞിരുന്നു
നർത്തകിയായ മാളവിക വിവിധ റിയാലിറ്റി ഷോകളിൽ ഭാഗമായിട്ടുണ്ട്
സംഗീത് നൈറ്റിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
സോഷ്യൽ മീഡിയയിൽ വലിയ ആരാധക വൃന്ദം തന്നെ മാളവികയ്ക്കുണ്ട്