Apr 27, 2023
Entertainment Desk
ഉറവിടം: anushkasharma/insta
ലെസ്ബിയന്റെ ജീവിതത്തെ ആസ്പദമാക്കി ഇസ്ലാം ഭീകരത കാണിക്കുന്ന ചിത്രം നിരോധിക്കപ്പെട്ടു
ഉറവിടം: anushkasharma/insta
2002 ലെ ഗുജറാത്ത് വംശഹത്യയെ ആധാരമാക്കിയുള്ള ചിത്രം
ഉറവിടം: anushkasharma/insta
ബാലവിധവകളോടുള്ള അതിക്രമങ്ങളും വാരണാസിയിലെ ആശ്രമത്തിലെ ഒരുകൂട്ടം വിധവകളുടെ കഥയുമാണ് ചിത്രം പറഞ്ഞത്
ഉറവിടം: anushkasharma/insta
ഈ ബംഗാളി ചിത്രം ഭാരതീയ മൂല്യങ്ങളെ വെല്ലുവിളിക്കുന്നു എന്നാരോപിച്ച് സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്തു
ഉറവിടം: fatannawintour/insta
സിനിമ അതിന്റെ എല്ലാ പരിധികളും കടന്നുവെന്ന് കാണിച്ചാണ് സെൻസർ ബോർഡ് ഈ ചിത്രത്തിലെ പല രംഗങ്ങളും നീക്കം ചെയ്തത്
ഉറവിടം: anushkasharma/insta
സ്വവർഗരതിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ സിനിമയുടെ കഥ.
അടുത്ത വെബ് സ്റ്റോറിക്ക് താഴെ ക്ലിക്ക് ചെയ്യുക