മേക്കോവർ ലുക്കിൽ കല്യാണി പ്രിയദർശൻ
May 05, 2023
Entertainment Desk
നടി കല്യാണി പ്രിയദർശൻ
'ആന്റണി'ചിത്രത്തിനായാണ് താരത്തിന്റെ മേക്കോവർ
ബെയ്ജ് നിറത്തിലുള്ള ഡ്രെസ്സാണ് കല്യാണി അണിഞ്ഞിരിക്കുന്നത്
ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
'വരനെ ആവശ്യമുണ്ട്' ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
'ശേഷം മൈക്കിൽ ഫാത്തിമ' ആണ് അവസാനം അഭിനയിച്ച ചിത്രം