ഇർഫാൻ ഖാന്റെ ചില കുടുംബ ചിത്രങ്ങൾ

May 01, 2023

Entertainment Desk

ഇർഫാൻ ഖാന്റെ മകൻ ബാബിൽ തന്റെ പരേതനായ പിതാവിന്റെ പഴയ ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്.

2020 ഏപ്രിൽ 29 നാണ് ഇർഫാൻ വിട പറഞ്ഞത്

പിതാവിനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങളാണ് ബാബിൽ കൂടുതലായും പങ്കുവയ്ക്കാറുള്ളത്

ഇർഫാൻ ഭാര്യ സുതപയ്‌ക്കൊപ്പമുള്ള ചിത്രവും മകൻ ഷെയർ ചെയ്തിരുന്നു

ബാബിൽ, അയാൻ എന്നീ രണ്ട് ആൺമക്കളാണ് ഇർഫാനുള്ളത്.

പിതാവാണ് അഭിനയത്തിൽ തന്റെ ഗുരുവെന്ന് ബാബിൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്

പാൻ സിംഗ് തോമർ, ദി നെയിംസേക്ക്, ലൈഫ് ഓഫ് പൈ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിൽ ഇർഫാൻ ഭാഗമായിരുന്നു

2022-ൽ പുറത്തിറങ്ങിയ ക്വാല എന്ന ചിത്രത്തിലൂടെ ബാബിൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു

ആദിപുരുഷിലെ പ്രഭാസിന് മുൻപ്സിനിമയിൽ രാമനായി അഭിനയിച്ച താരങ്ങൾ