വ്യത്യസ്തയായൊരുനായിക!

May 09, 2023

Entertainment Desk

സായ് പല്ലവിയ്ക്ക് ഇന്ന് പിറന്നാൾ

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന   സായ് പല്ലവിയുടെ 31-ാം ജന്മദിനമാണിന്ന് 

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് ജനനം 

മെഡിക്കൽ പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് സിനിമയിലെത്തിയത്

മികച്ചൊരു നർത്തകി കൂടിയാണ് 

ചടുലമായ നൃത്തചുവടുകളാൽ എപ്പോഴും വിസ്മയിപ്പിക്കുന്ന നർത്തകി കൂടിയാണ് സായ് 

പ്രേമത്തിലെ മലർ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടി 

അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്  പല്ലവി

കോടികൾ ഓഫർ ചെയ്തിട്ടും ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ  സായ് പല്ലവി തയ്യാറായില്ല 

വിരാട പർവ്വം, ഗാർഗി എന്നിവയാണ് ഒടുവിൽ റിലീസിനെത്തിയ ചിത്രങ്ങൾ.

അന്ന് ശ്രീദേവിയായി ചുവടുവെച്ചവൾ, ഇന്ന് തെന്നിന്ത്യയുടെ സ്വന്തം 'റൗഡി ബേബി