'ഹീരാമണ്ഡി- ദ ഡയമണ്ട് ബസാര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Photo: Bhansali Productions | Instagram

സജ്ഞയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ആദ്യ സീരിസാണ് ഹീരാമണ്ഡി

Photo: Bhansali Productions | Instagram

സൊനാക്ഷി സിൻഹ, ഷബാന ആസ്മി, മനീഷ കൊയ്‌രാള, അദിതി റാവു ഹൈദരി, റിച്ച ഛദ്ദ തുടങ്ങിയ താരങ്ങൾ അണിനിരക്കും

Photo: Bhansali Productions | Instagram

നെറ്റഫ്ലിക്സിലുടെയാണ് സീരീസ് പ്രദർശനത്തിനെത്തുക

Photo: Bhansali Productions | Instagram

ലാഹോറിലെ ഹീരാമണ്ഡി എന്ന സ്ഥലത്തെ നാലു സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്

Photo: Bhansali Productions | Instagram

ഗംഗുഭായ് കത്യാവാഡിയായിരുന്നു സംവിധായകന്റെ അവസാന ചിത്രം

Photo: Bhansali Productions | Instagram