Apr 26, 2023
Entertainment Desk
നൃത്തവേദിയിൽ ദിവ്യ
സോഷ്യൽ മീഡിയയിലും സജീവമാണ് താരം
അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തവേദിയിലെ സ്ഥിരം സാന്നിധ്യമാണ് ദിവ്യ
അമേരിക്കയിൽ നൃത്ത വിദ്യാലയവും നടത്തുന്നുണ്ട് താരം
താരത്തിന്റെ ഡാൻസ് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്