ബ്ലൂ കോ-ഓർഡ് സെറ്റിൽ തിളങ്ങി മാധുരി

Apr 29, 2023

Entertainment Desk

നടി മാധുരി ദീക്ഷിത്

ബോളിവുഡിലെ ജനപ്രിയ നടി

'ധക്-ധക്-ഗേൾ' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത് 

അഭിനയത്രി മാത്രമല്ല നർത്തകി കൂടിയാണ് താരം

നീല കോ-ഓർഡർ സെറ്റ് അണിഞ്ഞുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു

അടുത്ത വെബ് സ്റ്റോറി കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

2023ലെ ഫിലിംഫെയർ അവാർഡ് ജേതാക്കൾ