5. യേ ജവാനി ഹേ ദീവാനി
രൺബീർ കപൂറിനൊപ്പം ദീപിക പദുക്കോൺ അഭിനയിച്ച് 2013ൽ പുറത്തിറങ്ങിയ 'യേ ജവാനി ഹേ ദീവാനി' 319 കോടി രൂപ ബോക്സ് ഓഫീസിൽ നേടി
രൺബീർ കപൂറിനൊപ്പം ദീപിക പദുക്കോൺ അഭിനയിച്ച് 2013ൽ പുറത്തിറങ്ങിയ 'യേ ജവാനി ഹേ ദീവാനി' 319 കോടി രൂപ ബോക്സ് ഓഫീസിൽ നേടി
ദീപിക, ഷാരൂഖ് ഖാൻ കോമ്പോയിൽ പുറത്തിറങ്ങിയ ഹാപ്പി ന്യൂയർ 350 കോടി രൂപയാണ് ലോകമെമ്പാടുമായി നേടിയത്
2013ൽ പുറത്തിറങ്ങിയ ചിത്രം, മറ്റൊരു ഷാരൂഖ് ദീപിക മാജികായിരുന്നു. 400 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്
സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ദീപികയുടെ എക്കാലത്തെയും മകച്ച ചിത്രങ്ങളിലൊന്നാണ് പദ്മാവത്. 525 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള ബോക്സ ഓഫീസ് കളക്ഷൻ
തിയേറ്ററുകളിൽ തരംഗം തീർത്ത ചിത്രമാണ് 2023ൽ പുറത്തിറങ്ങിയ പത്താൻ. ദീപികയുടെ കരിയറിലെ ഏറ്റവും വലിയ വീജയമായ ചിത്രം 1037 കോടി രൂപയാണ് കളക്ടു ചെയ്തത്
കൂടുതൽ വായിക്കുക