ഉറവിടം: @ihansika/Insta

ഹൈ സ്ലിറ്റ് ഡ്രസ്സിൽ തിളങ്ങി ഹൻസിക

Apr 25, 2023

Entertainment Desk

സിനിമകൾക്ക് പുറമേ, സ്റ്റൈലിഷ് ലുക്കുകൾ കൊണ്ടും ഹൻസിക ശ്രദ്ധ കവരാറുണ്ട്

സോഷ്യൽ മീഡിയയിലും സജീവമാണ് താരം

ബ്ലാക്ക് ഹൈ സ്ലിറ്റ് ഡ്രസ്സിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് താരം

ഡ്രസ്സിനൊപ്പം നൂഡ് മേക്കപ്പാണ്  താരം തിരഞ്ഞെടുത്തത് 

വ്യത്യസ്ത പോസുകളിലുള്ള ചിത്രങ്ങൾ കാണാം