പിങ്ക് സാരിയിൽ മനോഹരിയായി രാകുൽ പ്രീത് സിംഗ്

May 04, 2023

Entertainment Desk

നടി രാകുൽ പ്രീത് സിംഗ്

പിങ്ക് സാരിയിലുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

സിംഗിൾ സ്ലീവ് ജാക്കറ്റാണ് സാരിയ്‌ക്കൊപ്പം അണിഞ്ഞത്

വലിയ കമ്മലുകളാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്

പോട്‌ലി പേഴ്‌സുമായാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്

'വെൻ കംഫർട്ട് മീറ്റ്‌സ് ദേശീ' എന്നാണ് ഫോട്ടോഷൂട്ടിന്റെ അടിക്കുറിപ്പ്.

അടുത്ത വെബ് സ്റ്റോറി കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

മാളവിക-തേജസ്വിവാഹചിത്രങ്ങൾ