ഫ്ലോറൽ പ്രിന്റ് സാരിയിൽ മാധുരി ദീക്ഷിത്
May 08, 2023
Entertainment Desk
നടി മാധുരി ദീക്ഷിത്
അനവധി ആരാധകരുള്ള താരം
ഫ്ലോറൽ പ്രിന്റ് സാരിയിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്‌തിരിക്കുകയാണ്
മനോഹരമായ മഞ്ഞ ബോർഡറുള്ള വെള്ള ഫ്ലോറൽ പ്രിന്റ് സാരി
മിനിമൽ ആക്‌സസ്സറീസാണ് സ്റ്റൈൽ ചെയ്‌തിരിക്കുന്നത്
'ചന്ദ് മേരാ ദിൽ... ചാന്ദ്‌നി ഹോ തും' എന്നാണ് ഫൊട്ടാകളുടെ അടികുറിപ്പ്
പൂക്കൾക്കിടയിൽ നിന്ന് കങ്കണയുടെ മനോഹര ഫൊട്ടോഷൂട്ട്