കാഷ്വൽ ലുക്കിൽ കത്രീന കൈഫ്
May 06, 2023
Entertainment Desk
നടി കത്രീന കൈഫ്
കാഷ്വൽ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
നീല ഷർട്ടാണ് കത്രീന അണിഞ്ഞത്
മെസ്സി ബൺ ലുക്കിലാണ് താരം
താരത്തിന്റെ നോ മേക്കപ്പ് ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ