Apr 30, 2023
Entertainment Desk
ബോളിവുഡ് താരം ആലിയ ഭട്ട്
ഏപ്രിൽ 27 നാണ് ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങ് നടന്നത്
മികച്ച നടിക്കുള്ള അവാർഡ് ആലി സ്വന്തമാക്കി
ബ്ലാക്ക് ഗൗൺ ധരിച്ചാണ് ആലിയ വേദിയിലെത്തിയത്
'ഗംഗുഭായ് കത്യവാടി' എന്ന ചിത്രത്തിനാണ് പുരസ്‌കാരം നേടിയത്
താരങ്ങൾ ആലിയയ്ക്ക് ആശംസകളറിയിച്ചു
അടുത്ത വെബ് സ്റ്റോറി കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലണ്ടൻ നഗരം കറങ്ങി നമിത