Apr 27, 2023
Entertainment Desk
D’YAVOL X എന്ന സ്ട്രീറ്റ് വെയർ ബ്രാൻഡ് ലോഞ്ച് ചെയ്തിരിക്കുകയാണ് ആര്യൻ ഖാൻ. ഷാരൂഖ് ഖാൻ ആണ് ബ്രാൻഡ് അംബാസഡർ
മുംബൈ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ, അമേരിക്ക എന്നിവിടങ്ങളിലായാണ് ആര്യൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
2016ൽ, സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടി, ഫിലിം മേക്കിംഗാണ് പഠിച്ചത്
ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാണ് ആര്യൻ
2021 ഒക്ടോബറിൽ, മയക്കുമരുന്ന് കൈവശം വച്ചതിന് ആര്യൻ ഖാൻ അറസ്റ്റിലായി, പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കേസ് ഇപ്പോഴും തുടരുകയാണ്
ജീവിതത്തിലെ തിരിച്ചടികളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് ബിസിനസ്സ് രംഗത്ത് ചുവടുറപ്പിക്കുകയാണ് ആര്യൻ
വിനോദ വ്യവസായമേഖലയിലും സജീവമാകാനുള്ള ഒരുക്കത്തിലാണ് ആര്യൻ