പർപ്പിൾ ഡ്രസ്സിൽതിളങ്ങി അനുഷ്ക

Mar 24, 2023

Entertainment Desk

പർപ്പിൾ ബോഡികോൺ വസ്ത്രമാണ് അനുഷ്ക  ധരിച്ചത്

ക്യാമറയ്ക്ക് പോസ് ചെയ്ത്വിരാടുംഅനുഷ്കയും 

സോഷ്യൽ മീഡിയയിലും താരമാണ് വിനുഷ്ക ദമ്പതികൾ

ചിത്രങ്ങൾവൈറലായികഴിഞ്ഞു 

അനുഷ്കയുടെ ചിത്രങ്ങൾക്ക് വിരാടും കമന്റ് ചെയ്തിട്ടുണ്ട്

മുംബൈയിൽ നടന്ന സ്പോർട്സ് ഓണറിൽ നിന്നുള്ളതാണ് ചിത്രങ്ങൾ

മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകരുടെ കമന്റ്