അജിത്- ശാലിനി 23-ാം വിവാഹവാർഷികം:ആഘോഷമാക്കി ആരാധകർ

(ഫോട്ടോ: അജിത് കുമാർ ഫാൻ പേജുകൾ/ട്വിറ്റർ)

Apr 24, 2023

Entertainment Desk

ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് 23 വർഷം.ആശംസകളുമായി ആരാധകർ

(ഫോട്ടോ: അജിത് കുമാർ ഫാൻ പേജുകൾ/ട്വിറ്റർ)

2000 ഏപ്രിൽ 24 നായിരുന്നു ഈ താരവിവാഹം

(ഫോട്ടോ: അജിത് കുമാർ ഫാൻ പേജുകൾ/ട്വിറ്റർ)

താരദമ്പതികളുടെ ചിത്രങ്ങൾ പങ്കിടുകയാണ് ഫാൻസ് പേജുകൾ

(ഫോട്ടോ: അജിത് കുമാർ ഫാൻ പേജുകൾ/ട്വിറ്റർ)

ആശംസകൾക്കൊപ്പം #ShaliniAjithKumar എന്ന ഹാഷ്‌ടാഗും  ട്വിറ്ററിൽ ട്രെൻഡാവുകയാണ്

(ഫോട്ടോ: അജിത് കുമാർ ഫാൻ പേജുകൾ/ട്വിറ്റർ)

1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്

(ഫോട്ടോ: അജിത് കുമാർ ഫാൻ പേജുകൾ/ട്വിറ്റർ)

 ഷൂട്ടിംഗിനിടെ ശാലിനിയുടെ നേര്‍ക്ക്‌ കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത്‌ അറിയാതെ ശാലിനിയുടെ കൈ മുറിഞ്ഞതു മുതലാണ്‌ ഇവരുടെ പ്രണയം തുടങ്ങുന്നത്.

(ഫോട്ടോ: അജിത് കുമാർ ഫാൻ പേജുകൾ/ട്വിറ്റർ)

അനൗഷ്‌ക, ആദ്വിക്  എന്നിവരാണ് മക്കൾ