നടി അഹാന കൃഷ്‌ണ
മലയാളത്തിലെ യുവതാരങ്ങളിൽ പ്രമുഖ
ഫാഷൻ ട്രെൻഡുകൾ വളരെയധികം പിന്തുടരുന്ന താരമാണ് അഹാന
റെഡ് സൽവാർ അണിഞ്ഞുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് താരം
'പാച്ചുവും അത്ഭുവിളക്കും' ആണ് അഹാന അവസാനമായി അഭിനയിച്ച ചിത്രം