നടി അഹാന കൃഷ്‌ണ
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് അഹാന
പച്ച നിറത്തിലുള്ള സൽവാർ അണിഞ്ഞ് അഹാന
മെറ്റൽ ആഭരണങ്ങളാണ് സ്റ്റൈൽ ചെയ്‌തത്
ഇൻഫ്ലുവൻസർ, യൂട്യബർ എന്നീ നിലകളിൽ പേരെടുത്തു
'പാച്ചുവും അത്ഭുതവിളക്കു' മാണ് അവസാനമായി റിലീസിനെത്തിയ ചിത്രം