സിംപിൾ ലുക്കിൽ പോണ്ടിച്ചേരിയിൽ; യാത്ര ചിത്രങ്ങളുമായ അഹാന കൃഷ്ണ

Photo | Ahaana Krishna

സോഷ്യൽ മീഡിയയുടെ ഇഷ്ട താരമാണ് നടി അഹാന കൃഷ്ണ

യാത്രകളും സന്തോഷ നിമിഷങ്ങളും പലപ്പോഴും ആരാധകരുമായി അഹാന പങ്കുവയ്ക്കാറുണ്ട്

പോണ്ടിച്ചേരിയിൽ ചുറ്റിക്കറങ്ങുന്ന പുതിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്

അച്ഛൻ ക്യഷ്ണകുമാറിന്റെ പാതയിലൂടെ സിനിമയിൽ എത്തി മലയാളികളുടെ പ്രിയ നടിയായി മാറുകയായിരുന്നു അഹാന

അഭിനേത്രി എന്നതിനേക്കാളും സോഷ്യല്‍ മീഡിയ സ്റ്റാർ എന്ന നിലയിലാണ് അഹാന ആരാധകരുടെ മനസ്സിൽ ഇടം നേടുന്നത്

അടിയാണ് അഹന നായികയായി ഒടുവില്‍ റിലീസിനെത്തിയ സിനിമ. ഷൈന്‍ ടോം ചാക്കോയായിരുന്നു സിനിമയിലേ നായകന്‍

പാച്ചുവും അത്ഭുത വിളക്കും എന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ താരം അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. നാന്‍സി റാണിയാണ് റിലീസിനായി ഒരുങ്ങിയിരിക്കുന്ന സിനിമ