നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയാണ് അഹാന കൃഷ്ണ

Photo: Ahaana Krishna | Instagram

അഹാനയുടെ വീഡിയോകളും വ്ളോഗുകളുമെല്ലാം എപ്പോഴും ശ്രദ്ധ നേടാറുണ്ട്

Photo: Ahaana Krishna | Instagram

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്

Photo: Ahaana Krishna | Instagram

മീ, മൈസെല്‍ഫ് ആന്‍ഡ് ഐ' എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു.

Photo: Ahaana Krishna | Instagram

അഹാനയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'തോന്നൽ' എന്ന മ്യൂസിക്ക് ആൽബവും ശ്രദ്ധ നേടിയിരുന്നു

Photo: Ahaana Krishna | Instagram

ബീച്ച് ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് അഹാന ഇപ്പോൾ

Photo: Ahaana Krishna | Instagram

ബ്ലൂ ഡ്രസ്സാണ് അഹാനയുടെ വേഷം

Photo: Ahaana Krishna | Instagram

സ്റ്റുഡിയോ മോളിക്യൂൾ ആണ് ചിത്രങ്ങൾ പകർത്തിയത്

Photo: Ahaana Krishna | Instagram

അടുത്തിടെ നീളൻ മുടി മുറിച്ചുകളഞ്ഞ് മേക്കോവർ വരുത്തിയ അഹാനയുടെ പുതിയ ലുക്കു താരത്തിനു നന്നായി ചേരുന്നു എന്നാണ് ആരാധകരുടെ കണ്ടെത്തൽ

Photo: Ahaana Krishna | Instagram

ഇൻസ്റ്റഗ്രാമിലാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്

Photo: Ahaana Krishna | Instagram