May 10, 2023
Entertainment Desk
നടി വിമല രാമൻ
മോഡലിങ്ങിലൂടെ സിനിമയിലെത്തിയ താരം
'ടൈം'ആണ് ആദ്യ മലയാള ചിത്രം
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം
താരത്തിന്റെ ഹോട്ട് ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
'അസ്‌വിൻസ്' ആണ് വിമലയുടെ പുതിയ ചിത്രം