ബ്ലാക് ഡ്രസ്സിൽ സുന്ദരിയായി നടി സാമന്ത റൂത്ത് പ്രഭു

Photo: Samantha Ruth Prabhu | Instagram

ഇന്ത്യയോട്ടാകെ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത

Photo: Samantha Ruth Prabhu | Instagram

കഴിഞ്ഞ ദിവസം സാമന്ത പങ്കുവച്ച ബ്ലാക് ഡ്രസ്സിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

Photo: Samantha Ruth Prabhu | Instagram

മയോസൈറ്റിസ് രോഗത്തെ തുടർന്ന് ദീർഘ കാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം

Photo: Samantha Ruth Prabhu | Instagram

രോഗം മാറിയെന്നും തിരിച്ചുവരവിനൊരുങ്ങുകയാണെന്നും സാമന്ത അടുത്തിടെ ആരാധകരെ അറിയച്ചിരുന്നു

Photo: Samantha Ruth Prabhu | Instagram

അടുത്തിടെ പുറത്തിറക്കിയ ഹെൽത്ത് പോഡ്കാസ്റ്റിൽ തെറ്റായ വിവരം പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വ്യാപക വിമർശനവും സാമന്ത നേരിട്ടിരുന്നു

Photo: Samantha Ruth Prabhu | Instagram