യാത്രാചിത്രങ്ങളുമായി മീര ജാസ്‌മിൻ

May 07, 2023

Entertainment Desk

നടി മീര ജാസ്‌മിൻ

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം

മീര പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്

വർഷങ്ങൾക്കു ശേഷം 'മകൾ' എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ തിരിച്ചുവരവ്

'ക്വീൻ എലിസബത്ത്' ആണ് മീരയുടെ പുതിയ ചിത്രം