നടി ദീപ്‌തി സതി
ബീച്ച് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം
ഗ്ലാമറസ് ലുക്കിലാണ് ദീപ്‌തി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്
ബിഗ് ബോസ് താരവും ഫൊട്ടൊഗ്രാഫറുമായ ഡെയ്‌സിയാണ് ചിത്രങ്ങൾ പകർത്തിയത്
മോഡലിങ്ങ് മേഖലയിലും സജീവമാണ് ദീപ്‌തി
'ഗോൾഡ്' ആണ് ദീപ്‌തിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം