നടി അപൂർവ്വ ബോസ് വിവാഹിതയായി
May 06, 2023
Entertainment Desk
അപൂർവ്വയും ധിമനും നിയമപരമായി വിവാഹിതരായി
ഏറെ നാളായി അപൂർവ്വയുടെ അടുത്ത സുഹൃത്താണ് ധിമൻ
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അപൂർവ്വ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്
പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ
സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ് ഇപ്പോൾ താമസം.
യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂർവ്വ ഇപ്പോൾ