മറക്കാനാവില്ല ഈ കഥാപാത്രങ്ങൾ

Apr 26, 2023

Entertainment Desk

"ഗഫൂർക്കാ ദോസ്തെന്ന് പറഞ്ഞാ മതി, ബാക്കിയൊക്കെ ഞമ്മളേറ്റ്"

നാടോടിക്കാറ്റ് - ഗഫൂർ

"ഞാനീ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലല്ലോ, യന്ത്രത്തിന്റെ പ്രവർത്തനൊന്നും എനിക്ക് അറിഞ്ഞൂടാ, അങ്ങനെ സംഭവിച്ചതാ"

തലയണമന്ത്രം - കുഞ്ഞനന്ദൻ

"സോറി നിങ്ങളല്ല..വേറെ ഒരു തൊരപ്പൻ ഉണ്ട്" 

റാംജീ റാവൂ സ്പീക്കിങ്ങ് - ഹംസകോയ

 "ഒന്നും ചെയ്യൂല, കുത്തി കൊടല് എടുക്കോളൂ കേട്ടാ"

  കൺകെട്ട് - കീലേരി അച്ചു

 "പടച്ച തമ്പുരാനേ വണ്ട് ന്നു വച്ചാ ഇജ്ജാതി വണ്ട്"

മന്ത്രമോതിരം - അബ്‌ദു

"ഹലോ അമ്മായി അഹമ്മദ് കുട്ടി സ്പീക്കിംഗ്..!"

കൗതുകവാർത്തകൾ - അഹമ്മദ് കുട്ടി

"ഒച്ച ഫോട്ടോയില് കിട്ടില്ല മിസ്റ്റർ"

വടക്കുനോക്കിയന്ത്രം- ഫൊട്ടൊഗ്രാഫർ