ഭാഗ് മിൽഖാ ഭാഗ്

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച കായികതാരങ്ങളിൽ ഒരാളായ മിൽഖാ സിങ്ങിൻ്റെ ജീവിതകഥയാണ് ഭാഗ് മിൽഖാ ഭാഗ്

മേരി കോം

അഞ്ച് തവണ ബോക്‌സിങിൽ ലോക ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ മേരി കോമിൻ്റെ കഥയാണ് ഈ ചിത്രം

ദംഗൽ

ഗുസ്തി പരിശീലകൻ മഹാവീർ സിംഗ് ഫോഗട്ടിൻ്റെ കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണ് ദംഗൽ

എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ കഥപറയുന്ന ചിത്രമാണിത്

സൂർമ

ഹോക്കി താരം സന്ദീപ് സിംഗിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് സൂർമ്മ