'2018' ന്റെ വിജയാഘോഷത്തിൽ താരങ്ങൾ

ജൂഡ് ആന്തണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 2018

2018 ലെ പ്രളയമാണ് ചിത്രത്തിന്റെ പ്രമേയം

മെയ് 5നാണ് ചിത്രം റിലീസിനെത്തിയത്

50 കോടി കളക്ഷൻ നേടിയിരിക്കുകയാണ് ചിത്രം

വൻ താരനിര തന്നെ ചിത്രത്തിലുണ്ട്

വേണു കുന്നപ്പിള്ളി ആണ് നിർമാതാവ്

പ്രിയങ്ക ചോപ്ര എന്ന വണ്ടർ വുമൺ