ഐശ്വര്യ റായ് ബച്ചനും സഹോദരൻ ആദിത്യ റായും
മെർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ആദിത്യ. 2003ൽ ദിൽ കാ റിഷ്ത എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു.
മെർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ആദിത്യ. 2003ൽ ദിൽ കാ റിഷ്ത എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു.
പ്രൊഫഷണൽ ഗോൾഫ് പ്ലെയറാണ് അനിഷ.
എഴുത്തുകാരിയും തിരക്കഥാകൃത്തുമാണ് ഷഹീൻ.
ജ്വല്ലറി ഡിസൈനറാണ് റിധിമ.
ജ്വല്ലറി ഡിസൈനറാണ് സബ. സെയ്ഫിനും സബയ്ക്കും ഒരു സഹോദരി കൂടിയുണ്ട്, നടിയായ സോഹ അലി ഖാൻ.
ഷെഫായി ജോലി ചെയ്യുകയാണ് സിദ്ധാർത്ഥ്
ട്രെയിൻഡ് ആർമി പ്രൊഫഷണലാണ് ഖുഷ്ബു പടാനി
പ്രീതിക ടെലിവിഷൻ രംഗത്താണ് തിളങ്ങുന്നത്.
പ്രൊഫഷണൽ ബാസ്കറ്റ് ബോൾ പ്ലെയറാണ് കൃഷ്ണ.
ഡോക്ടറാണ് കൃതിക
ക്ലീൻ സ്ലേറ്റ് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് നടത്തുകയാണ് കർണേഷ്
ഫിലിം മേക്കിംഗിലാണ് രോഹിതിനു താൽപ്പര്യം
അഭിഭാഷകയും സംരംഭകയുമാണ് സമീക്ഷ.