ആരോഗ്യം, സൗന്ദര്യം, പ്രതിരോധശേഷി; ദിവസവും ഒരു നെല്ലിക്ക കഴിച്ചോളൂ
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ കാണേണ്ടി വരില്ല എന്നൊരു ചൊല്ലുണ്ട്
ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു
സുഗമമായ ദഹനത്തിന് സഹായിക്കുകയും വയറു വീർക്കൽ അല്ലെങ്കിൽ അസിഡിറ്റി പോലുള്ള സാധാരണ ദഹന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
നെല്ലിക്ക പതിവായി കഴിക്കുന്നത് താരൻ നിയന്ത്രിക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും
ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു
Photo Source: Freepik