30 മിനിറ്റ് മുൻപേ കഴിക്കാം, ഈ ഭക്ഷണങ്ങൾ പ്രമേഹം നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ
ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചേർത്ത് കുടിക്കുക
വെള്ളത്തിൽ കുതിർത്ത ചിയ സീഡ്സ് കഴിക്കുക
ഭക്ഷണത്തിന് മുമ്പ് ചെറിയ അളവിൽ ഗ്രീക്ക് യോഗർട്ട് കഴിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു
ഭക്ഷണത്തിന് മുമ്പ് ഒരു പിടി ബദാം അല്ലെങ്കിൽ വാൽനട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് കറുവാപ്പട്ട ചേർത്ത ചെറുചൂടുള്ള വെള്ളം കുടിക്കുക
ഉലുവ കുതിർത്ത വെള്ളം ഭക്ഷണത്തിന് മുമ്പ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
Photo Source: Freepik