മുടി നരയ്ക്കുന്നത് കണ്ട് വിഷമിക്കേണ്ട; ഈ കിച്ചൺ മാജിക് പരീക്ഷിക്കൂ

മുടി വളർച്ചയ്ക്കും അകാല നര അകറ്റുന്നതിനും വ്യത്യസ്ത രീതിയിൽ തേയിലപ്പൊടി ഉപയോഗിക്കാം

രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേയിലപ്പൊടി ചേർത്ത് തിളപ്പിക്കാം

ഈ വെള്ളം തണുത്തതിനു ശേഷം തലമുടി കഴുകാൻ ഉപയോഗിക്കാം

ഹെന്ന അല്ലെങ്കിൽ മൈലാഞ്ചി അരച്ചെടുത്തിലേയ്ക്ക് തേയിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം

ഈ മിശ്രിതം തലമുടിയിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

തുല്യ അളവിൽ തൈര്, തേൻ, തേയില എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം

ഈ മിശ്രിതം തലമുടിയിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം

Photo Source: Freepik