20 കിലോ കുറയ്ക്കണോ? ഈ 6 കാര്യങ്ങൾ ചെയ്ത് നോക്കൂ

ശരീര ഭാരം കുറയ്ക്കാൻ ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ മതിയാകും

വയറു നിറയാൻ പ്രോട്ടീനും നാരുകളും കഴിക്കുക. പ്രോട്ടീനും നാരുകളും കൂടുതൽ നേരം വയറു നിറയ്ക്കാൻ സഹായിക്കുന്നു

നന്നായി വിശക്കുന്നതുവരെ കാത്തിരിക്കരുത്. ഓരോ 3-4 മണിക്കൂറിൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക

ചിപ്സ് പോലുള്ള ലഘുഭക്ഷണങ്ങൾ പോലും പാത്രത്തിലേക്ക് മാറ്റി കഴിക്കുക. ഇതിലൂടെ അവയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനുള്ള മറ്റൊരു മാർഗം ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുക എന്നതാണ്

ഫോണിൽ നോക്കിയോ ടിവി കണ്ടോ ഭക്ഷണം കഴിക്കരുത്

അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ അടുത്തുനിന്നും മാറ്റുക

Photo Source: Freepik